കൂട്ടുകാര്‍ക്ക് കാടിനെ അറിയാന്‍ താത്പര്യമുണ്ടോ?വനങ്ങള്‍ നേരില്‍ക്കണ്ട് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്വയം മനസ്സിലാക്കിയാലേ വന-വന്യജീവി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാവുകയുള്ളു.ഇതിനായി വനം വകുപ്പിലെ വന്യജീവി വിഭാഗം നടപ്പാക്കിവരുന്ന ഒരു പരിപാടിയാണ് പ്രകൃതി പഠന ക്യാമ്പുകള്‍. കൂടുതലറിയാന്‍ പ്രകൃതി പഠന ക്യാമ്പുകള്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്തോളൂ.....

Gallary


സദാനന്ദപുരം ഹൈസ്കൂള്‍ സീ‍ഡ് റിപ്പോര്‍ട്ടര്‍ സംഗീത്.എസ്.ജി(വലത്തേയറ്റം) ശില്പശാലയിലെ ഫോട്ടോ സെഷനില്‍
ഉപഭോക്തൃ സൗഹാര്‍ദ്ദ ദിനം -ഒരു ദൃശ്യം
സീഡ് പോലീസ്-ഉപഭോക്തൃ സൗഹാര്‍ദ്ദ ദിനം -ഒരു ദൃശ്യം
ഉപഭോക്തൃ സൗഹാര്‍ദ്ദ ദിനം -മറ്റൊരു ദൃശ്യം
ലേലത്തില്‍ പിടിച്ച പഴക്കുല
ഉപഭോക്തൃ സൗഹാര്‍ദ്ദ ദിനം -പോസ്റ്റര്‍
കുളത്തൂപ്പുഴ സഞ്ജീവനിയില്‍ സീഡംഗങ്ങള്‍
സഞ്ജീവനിയില്‍
കാടറിയാന്‍..നേരറിയാന്‍ (സഞ്ജീവനിയില്‍)
സഞ്ജീവനിയിലെ ഔഷധത്തോട്ടം
സോഷ്യല്‍ ഫോറസ്ട്രി ഏകദിന ക്യാമ്പ് ഉദ്ഘാടനം
സോഷ്യല്‍ ഫോറസ്ട്രി ഏകദിന ക്യാമ്പ്

പുകയില വികുദ്ധ ദിന റാലി
പുകയില വികുദ്ധ ദിന റാലി ജന നേതാക്കളോടൊപ്പം
പുകയില വികുദ്ധ ദിന റാലി
കാര്‍ഷിക വിജ്ഞാനകേന്ദ്രം- കോണ്‍ഫറന്‍സ്ഹാളിലെ ക്ലാസ്സ്
കാര്‍ഷിക വിജ്ഞാനകേന്ദ്രത്തില്‍
കുട്ടികള്‍  ഗ്രാഫ്റ്റിംഗ് പരിശീലനത്തില്‍
വിജ്ഞാനകേന്ദ്രത്തിന് കുട്ടികളുടെ സ്നേഹോപഹാരം..
കൃഷിയിടത്തില്‍..
പേപ്പര്‍ ബാഗ് നിര്‍മ്മാണം
നക്ഷത്രവനം- നടാനുള്ള ചെടികള്‍ ശേഖരിച്ചുവച്ചിരിക്കുന്നു
ജൈവവൈവിദ്ധ്യസംരക്ഷണ സെമിനാര്‍
ജൈവവൈവിദ്ധ്യസംരക്ഷണ സെമിനാര്‍
കെ.എസ്.ഇ.ബി. ഊര്‍ജ്ജ സംരക്ഷണ സമ്മാനം
വാഴത്തോട്ടം ഒരുങ്ങുന്നു
കാര്‍ഷിക വിജ്ഞാനകേന്ദ്രത്തില്‍ മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണ പരിശീലനം
പരിസ്ഥിതിദിനം... പി ടി.എ പ്രസിഡന്റ് വൃക്ഷത്തെ നടുന്നു
ജലസംരക്ഷണ സെമിനാര്‍ ഉദ്ഘാടനം
ജലസംരക്ഷണ സെമിനാര്‍ ഉദ്ഘാടനം - പത്രവാര്‍ത്ത
സീഡ് ക്ലബ്ബ് ഉദ്ഘാടനം മാതൃഭൂമി വാര്‍ത്ത
പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ഒരു കാഴ്ച
ആരോഗ്യ ബോധവല്കരണ ക്ലാസ്സ്

No comments:

Post a Comment